Saturday, 4 July 2009

'യുവ ട്രെയിന്‍ '

യുവാക്കളെയും സാധാരണക്കാരെയും ലക്ഷ്യമിട്ട്‌ പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ച്‌ 'യുവട്രൈന്‍' ആരംഭിക്കും. എ സി കോച്ചില്‍ ചുരുങ്ങിയ ചിലവില്‍ ഇരുന്ന് പോകാനുള്ള സൌകര്യം ലഭിക്കും. പരീക്ഷണാടിസ്ഥാനത്തില്‍ മൂന്നു മാസത്തിനുള്ളില്‍ ഈ ട്രെയിനുകള്‍ ഓടിത്തുടങ്ങും.

No comments: