Saturday, 4 July 2009

വരുന്നു .. ഇരുനില വണ്ടികള്‍

ഇനി ഇരു നില ട്രെയിനുകളും. പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ച്‌ ഇരു നില ട്രെയിനുകള്‍ ഒാടിക്കുമെന്നു മമതാ ബാനര്‍ജിയുടെ ബജറ്റ്‌ പ്രസംഗത്തില്‍ പറയുന്നു. അത്യന്താധുനിക സൌകര്യങ്ങളുള്ള മികച്ച കോച്ചുകളാവും ഇത്തരം ഇരുനില ട്രെയിനുകളില്‍ ഉപയോഗിക്കുക.

No comments: