Minimum charges for fast passengers will reduce to 4.5o rupees from 5 rupees , for super fast it wil reduce to 8 rupees from 10 rupees and for super express the charges will reduce to 10 rupees from 15 rupees.
Wednesday, 4 February 2009
BUS CHARGE IS GOING TO REDUCE
Government decided to reduce the bus charge. Minimum charges for ordinary busses will be 3.5Rs. Before it was 4 Rupees. New charges will be applied with in one week.
Tuesday, 3 February 2009
S.N.C.Lavalin
SNC Lavalin case 'വി എസിന്റെ നിലപാട് പാര്‍ടിയെയും അനുഭാവികളെയും പ്രതിസന്ധിയിലക്കുന്നതാണ് .പോളിറ്റ്ബ്യൂറോ പിണറായിയെ സംരക്ഷിക്കാന്‍ തീരുമാനിച്ചിട്ടും വിഎസ് തുടരുന്നത് കുറ്റകരമായ അനാസ്ഥയാണ് .കെ ആര്‍ ഗൌരിയെയും എം വി ആര്‍ നെയും അബ്ദുല്ലകുട്ടിയെയും പുറത്താക്കിയത് പോലെ വി എസിനെയും പുറത്താക്കണം .സി പി എം അതിന്റെ കേഡര്‍ നിലപാടില്‍ നിന്നും പിന്നോക്കം പോകുന്നത് ശരിയല്ല .പാര്‍ട്ടിയെ വെല്ലുവിളിച്ചു കൊണ്ടു ഒരാള്‍ പാര്‍ടിയില്‍ തുടരുന്നത് തെറ്റായ സൂചനയാണ് നല്കുന്നത് .
Labels:
PADMAKUMAR(FOURTH GROUP MEMBER)
Monday, 2 February 2009
വൈദ്യുതി സര്‍ച്ചാര്‍ജ് പിന്‍വലിക്കുന്നു
താപവൈദ്യുതി വാങ്ങാന്‍ ചെലവായ അധിക തുക ഈടാക്കുന്നതിന് ഏര്‍പ്പെടുത്തിയ തെര്‍മല്‍ സര്‍ച്ചാര്‍ജ് ഈ മാസം പിന്‍വലിക്കും. ഇപ്പോള്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിട്ടുള്ള വൈദ്യുതി നിയന്ത്രണം മെയ് മാസം കഴിയും വരെ തുടരുകയും ചെയ്യും. നടപ്പ് സാമ്പത്തികവര്‍ഷത്തെയും അടുത്ത സാമ്പത്തികവര്‍ഷത്തെയും വാര്‍ഷിക വരുമാന ആവശ്യകത (എ.ആര്‍.ആര്‍) സംബന്ധിച്ച് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന് കെ.എസ്.ഇ.ബി. സമര്‍പ്പിച്ച കണക്കുകളിലാണ് ഈ വിവരങ്ങളുള്ളത്.
INDIA SIGNED I A E A AGREEMENT
ഇന്ത്യ-യു.എസ്. സൈനികേതര ആണവക്കരാറുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുമായുള്ള (ഐ.എ.ഇ.എ.) കരാറില്‍ ഇന്ത്യ ഒപ്പുവെച്ചു. ആണവവ്യാപാരരംഗത്ത് 34 വര്‍ഷമായി ഇന്ത്യയ്‌ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് ഈ കരാറോടെ അവസാനിച്ചു.
ഇന്ത്യ-യു.എസ്. ആണവക്കരാര്‍ യാഥാര്‍ഥ്യമാക്കുന്നതി എന്‍.എസ്.ജി. മുന്നോട്ടുവെച്ച സുരക്ഷാ ഉപാധികളിലുള്‍പ്പെട്ടതാണ് ഐ.എ.ഇ.എ.യുമായുള്ള കരാര്‍. ആണവ നിര്‍വ്യാപനക്കരാറില്‍ ഒപ്പുവെച്ചിട്ടില്ലാത്ത ഇന്ത്യയുമായി ആണവവസ്‌തു, സാങ്കേതികവിദ്യാവ്യാപാരത്തിന് അനുമതി നല്‍കുന്ന കരാറാണിത്.
ഇന്ത്യ-യു.എസ്. ആണവക്കരാര്‍ യാഥാര്‍ഥ്യമാക്കുന്നതി എന്‍.എസ്.ജി. മുന്നോട്ടുവെച്ച സുരക്ഷാ ഉപാധികളിലുള്‍പ്പെട്ടതാണ് ഐ.എ.ഇ.എ.യുമായുള്ള കരാര്‍. ആണവ നിര്‍വ്യാപനക്കരാറില്‍ ഒപ്പുവെച്ചിട്ടില്ലാത്ത ഇന്ത്യയുമായി ആണവവസ്‌തു, സാങ്കേതികവിദ്യാവ്യാപാരത്തിന് അനുമതി നല്‍കുന്ന കരാറാണിത്.
Subscribe to:
Posts (Atom)