വരുണ്‍ ഗാന്ധിക്കെതിരെ NSA പ്രകാരം കേസെടുത്ത UP സര്‍ക്കാര്‍ നടപടിയോട് സുപ്രീം കോടതി ശക്തമായി വിയോജിച്ചു. NSA പോലെ കടുത്ത ചട്ടം ഹരജിക്കാരനെതിരെ പ്രയോഗിക്കേണ്ടത് ഇല്ലായിരുന്നു എന്ന് chif justice കെ ജി ബാലകൃഷ്ണന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് നിരീക്ഷിച്ചത്.
കേസില്‍ വരുണിന് ജ്യാമ്യം ലഭിക്കാന്‍ സാധ്യത തെളിഞ്ഞിട്ടുണ്ട്.
Tuesday, 14 April 2009
കലാശ കൊട്ടില്‍ പരക്കെ സംഘര്‍ഷം
വ്യാപകമായ സംഘര്‍ഷത്തോടെ സംസ്‌ഥാനത്തെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് കൊട്ടിക്കലാശം. ഉത്സവാന്തരീക്ഷത്തില്‍ വര്‍ണാഭമായ റോഡ് ഷോകളോടെയും പടുകൂറ്റന്‍ റാലികളോടും കൂടി തുടങ്ങിയ കലാശക്കൊട്ട് പിന്നീട് സംഘര്‍ഷത്തിലേയ്‌ക്ക് വഴിമാറുകയായിരുന്നു. സംഘര്‍ഷത്തില്‍ ഒരു സ്‌ഥാനാര്‍ഥിയടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. കോട്ടയത്തെ ബി.ജെ.പി സ്‌ഥാനാര്‍ഥി അഡ്വ. നാരായണന്‍ നമ്പൂതിരിക്കാണ് കല്ലേറില്‍ തലയ്‌ക്ക് പരിക്കേറ്റത്. കോട്ടയം നഗരത്തില്‍ കലാശക്കൊട്ടിനിടെയുണ്ടായ കല്ലേറില്‍ ഏഴ് പ്രവര്‍ത്തകര്‍ക്കും കല്ലേറില്‍ ഗുരുതരമായി പരിക്കേറ്റു. ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് വാഹനവും പൂര്‍ണമായി തകര്‍ക്കപ്പെട്ടു. ഏറ്റുമുട്ടല്‍ തെരുവുയുദ്ധത്തിലാണ് കലാശിച്ചത്.
ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന കേരളത്തിലെ ഇരുപത് മണ്‌ഡലങ്ങള്‍ അടക്കം 17 സംസ്‌ഥാനങ്ങളിലെ 124 മണ്‌ഡലങ്ങളിലെ പരസ്യ പ്രചരണമാണ് ഇന്ന് സമാപിച്ചത്. വ്യാഴാഴ്‌ചയാണ് വോട്ടെടുപ്പ്. കേരളത്തില്‍ 2.18 വോട്ടര്‍മാരാണുള്ളത്. 2058 പോളിങ് സ്‌റ്റേഷനുകളും സംസ്‌ഥാനത്തുണ്ട്. 2217 സ്‌ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. ആന്‍ഡമാന്‍ (ഒന്ന്), അരുണാചല്‍ പ്രദേശ് (2), ചത്തീസ്‌ഗഡ് (11), ലക്ഷദ്വീപ് (ഒന്ന്), മേഘാലയ (2), മിസോറാം (ഒന്ന്), നാഗാലാന്‍ഡ് (ഒന്ന്), ആന്ധ്രപ്രദേശ് (22), അസം (3), ജാര്‍ഖണ്‌ഡ് (6), മണിപ്പൂര്‍ (ഒന്ന്), ഒറീസ (10), മഹാരാഷ്ട്ര (13), പശ്ചിമ ബംഗാള്‍ (13), ജമ്മു കശ്‌മീര്‍ (ഒന്ന്), ഉത്തര്‍പ്രദേശ് (16) എന്നിവിടങ്ങളിലും വ്യാഴാഴ്‌ചയാണ് പോളിങ്.
Monday, 13 April 2009
Srilanka government halt firing
To end the celebration on April 13,14 Srilanka President Mahinda Rajapaksa on Sunday directed the arm forces to halt the offensive on these days. The estimated civilians stranded the government demarcated 17 square kilometers no fire zone.The militiary says the remaining cadres and leaders of LTTE included Velupali Prabhakran taken shelter there.
Sunday, 12 April 2009
TamilNadu raggiing issue
A BBM STUDENT AT THE psg ARTS AND Science College Coimbatore ragged brutally bu
seniors college mates. The ragged victim health was in danger.The ragged boy
Akhil is battling trauma serious injuries to eyes and ears.It was a horrendous
ragging by a senior student at March7.This is not the first time he had beaten
up.The senior students get suspended from college .No further actions taken
against them.The mayalee students does the horrible things to the poor boy.
seniors college mates. The ragged victim health was in danger.The ragged boy
Akhil is battling trauma serious injuries to eyes and ears.It was a horrendous
ragging by a senior student at March7.This is not the first time he had beaten
up.The senior students get suspended from college .No further actions taken
against them.The mayalee students does the horrible things to the poor boy.
Subscribe to:
Posts (Atom)