Saturday 4 July 2009

തുണിസഞ്ചിയുമായി മമത!!!

സാധാരണ ബജറ്റ്‌ അവതരിപ്പിക്കാനെത്തുന്ന മന്ത്രിമാര്‍ പെട്ടിയില്‍ ബജറ്റ്‌ രേഖകളുമായാണ്‌ പാര്‍ലമെണ്റ്റില്‍ എത്തുക. മമത ബാനര്‍ജി ആ പതിവ്‌ തെറ്റിച്ചു. തോളില്‍ തുണി സഞ്ചിയിലാണ്‌ മമത ബജറ്റ്‌ പ്രസംഗം കൊണ്ടുവന്നത്‌!! വന്നതാകട്ടെ ഒൌദ്യോഗിക വാഹനം ഉപേക്ഷിച്ച്‌, സ്വന്തം മാരുതി സെന്‍ കാറിലും!!!

No comments: