Wednesday, 22 July 2009

ഇന്ത്യയില്‍ ഹ്ര്‍ദ്രോഗികള്‍ വര്‍ദ്ദിക്കുന്നു.




ഇന്ത്യയില്‍ ഹ്ര്‍ദ്രോഗികള്‍ വര്‍ദ്ദിച്ചു വരുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.മറ്റ്‌ രാജ്യങ്ങളെ അപേക്ഷിച്ച്‌ അന്നജം കൂടുതലുള്ള ഭക്ഷണം കഴിക്കുന്നത്‌ ഇന്ത്യക്കാരാണത്രെ. അന്നജത്തിണ്റ്റെ അമിതമായ ഉപയോഗം പ്രമേഹത്തിനു വഴിവെക്കും എന്ന്‌ പഠനങ്ങള്‍ തെളിയിച്ചതാണ്‌. മറ്റ്‌ രാജ്യങ്ങളെ അപേക്ഷിച്ച്‌ ഫല വറ്‍ഗ്ഗങ്ങളും പച്ചക്കറികളും കഴിക്കുന്ന കാര്യത്തിലും ഇന്ത്യക്കാറ്‍ വളരെ പിറകിലാണ്‌. ഭക്ഷണ രീതി കൊണ്ടാണോ ജനിതക പരമായ കാരണം കൊണ്ടാണോ ജീവിത രീതി കൊണ്ടാണോ എന്ന് കണ്ടെത്താനായിട്ടില്ല.

No comments: