Tuesday, 21 July 2009

വെഞ്ഞരംമൂട് അഭി അണ്ണന്റെ ധീര കൃത്യത്തിനു അഭിനന്ദനങ്ങള്‍

ഈ അണ്ണന്റെ ഒരു കാര്യം .
അണ്ണന്‍ അങ്ങനെയാണ് ഒരു കാര്യം തീരുമാനിച്ചു കഴിഞ്ഞാല്‍ ചെയ്തിരിക്കും. അത അണ്ണന്റെ ഒരു സോഭാവ്‌ മയിപ്പൊഇ . അല്ല അതിന്‍ അണ്ണനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല അണ്ണന്‍ അങ്ങനെയാണ്
സംഭവം നടക്കുന്നത് പ്രസ്‌ ക്ലബ്ബിലാണ് സരിയയിട്ടു പറഞ്ഞാ എഡിറ്റ് സ്യുട്ടില്‍. അണ്ണന്‍ അണ്ണന്റെ സ്വ്ടസിദ്ധമായ നോമ്ബരുകളൊക്കെ ഇട്ടു പല നാടകങ്ങളിലും വലിഞ്ഞുകേറി അഭിനയിച്ചു ഞെളിഞ്ഞു നില്ക്കുന്ന സമയം.
കഷ്ടകാലത്തിനു ദീപുവിനു ചായകുടിക്കാന്‍ പോകണമെന്നു തോന്നിയത്‌ അപ്പോഴാണ്. പുതിയ കളിപ്പാട്ടം കിട്ടിയ മണ്ടന്‍ ദീപുവിനെപ്പോലെ അണ്ണന്‍ ചാടി വീണു കംപുട്ടരിലക്കെ. പിന്നെ അണ്ണന്റെ ഒരു പരാക്രമമ ആയിരുന്നു അതിനകത്ത്‌. അപകടം മനത ആരൊക്കെയോ അണ്ണനെ പിടച്ചു മാറ്റി അപ്പോഴേക്കും സംഭവിക്കേണ്ടത്‌ പലതു സംഭവിച്ചു കഴിഞ്ഞിരുന്നു.
അന്വേഷനാട്തിലാണ് മനസ്സിലായത് പോര്തിയായ രേസ്മിയുടെ നാടകം നഷ്ടപെട്ടിരിക്കുന്നു.....................

No comments: