Monday, 5 January 2009

ഇരുട്ട്

അന്ധതയുടെ മറുവാക്കല്ല...
കാഴ്ച്ചയുടെ തെറ്റും
തെറ്റിയോട്ടവുമല്ല..
കണ്ണാടിയെ പഴിക്കാന്‍
അടുപ്പിനെ കലമ്പാന്‍
ന്യായമുണ്ടെങ്കില്‍
ഇരുട്ട്‌ അന്ധതയുടെ മറുവാക്ക്‌!

No comments: