Thursday 1 January 2009

പ്രതീക്ഷകളുടെ പുതുവര്‍ഷം

പുത്തന്‍ പ്രതീക്ഷകളുമായി പുതുവര്‍ഷം വന്നെത്തി ...
നിറമുള്ള സ്വപ്‌നങ്ങള്‍ പൂവണിയാന്‍ ഓരോ വര്‍ഷവും
നാം പ്രാര്‍ത്ഥിക്കുന്നു...
ഈ വര്‍ഷം സഫലതയുടെത് ആവട്ടെ !!..
അനുഭവങ്ങളുടെ ആകാശങ്ങള്‍ തേടി പറക്കുക...

No comments: