Thursday 23 July 2009


ആ കണ്ണുകള്‍ക്ക്‌ വല്ലാത്ത തിളക്കമായിരുന്നു ,
അവന്‍കരഞ്ഞിരുന്നില്ല ......
പതിവ്രതകളുടെ വാക്കുകള്‍ക്ക്‌ വല്ലാത്ത മൂര്‍ച്ച,
അവന് തളര്‍ന്നില്ല....
ഒപ്പം നടന്നവര്‍ ഒളിയമ്പുകള്‍എയ്തപ്പോള്‍
അവന്‍ പതറിയില്ല .......
കയറിയ പടവുകളില്‍ നിന്നെല്ലാം അവന്‍ വീണു
വീഴ്ചയുടെ ആഘാതത്തിലും വേദനയോടെ
അവന്‍ പറയുന്നുണ്ടായിരുന്നു ....
കാണുക........

വന്‍വീഴ്ചകള്‍ ..............

ഏഷ്യാനെറ്റ്‌ ന്യൂസില്‍ എല്ലാ ബുധനാഴ്ചയും ......

No comments: