Friday, 24 July 2009

വേറിട്ട കേരളീയര്‍

സ്വദേശാഭിമാനി കെ രാമകൃഷ്ണപിള്ള -1875-1916 ധീരനായ പത്ര പ്രവര്‍ത്തകന്‍', ഗ്രന്ഥ കര്‍ത്താവു എന്നീ നിലകളില്‍ പ്രസിദ്ധന്‍ .

അയ്യങ്കാളി -1863-1941 സാമൂഹ്യ പരിഷ്കര്‍ത്താവ്‌ ,ഹരിജന നേതാവ് ,ശ്രീമൂലം പ്രജ സഭ അംഗം എന്നീ നിലകളില്‍ പ്രസിദ്ധന്‍ .

കെ അയ്യപ്പന്‍ -1889-1968 സഹോദരന്‍ അയ്യപ്പന്‍ എന്ന് പ്രസിദ്ധനായ വ്യക്തി,തിരുക്കൊച്ചിയിലെ ആദ്യ മന്ത്രി സഭയില്‍ അംഗമാണ്

കെ .കേളപ്പന്‍ -1890-1971 സ്വാതന്ത്ര്യ സമര സേനാനി,പത്രാധിപര്‍,കോണ്ഗ്രസ് നതാവ് എന്നീ നിലകളില്‍ പ്രസിദ്ധന്‍ .കേരള ഗാന്ധി എന്നറിയപ്പെടുന്നു .

പനമ്പിള്ളി ഗോവിന്ദ മേനോന്‍ -1908-1970 കോണ്ഗ്രസ് നേതാവ്,അഭിഭാഷകന്‍,കേന്ദ്ര മന്ത്രി,വാഗ്മി,എന്നീ നിലകളില്‍ പ്രസിദ്ധന്‍

സി .കേശവന്‍-1891-1969 സ്വാതന്ത്ര്യ സമര നേതാവായിരുന്നു,.തിരുക്കൊച്ചി മുഖ്യ മന്ത്രിയായിരുന്നു.എസ് .എന്‍ ഡി പി യുടെ ജില്ല സെക്രടരിയായി സേവനമനുഷ്ഠിച്ചിട്ടുണ്.

No comments: