1909 - ജൂണ്‍ 13 നു ജനിച്ചു .
1934 ല്‍ പി.കൃഷ്ണപിളളയുമായി ചേര്‍ന്നു കേരള കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്ട്ടി രൂപീകരിച്ചു .
1934- 1937 വരെ കോണ്ഗ്രസ് സോഷ്യലിസ്റ്റ് പാര്ട്ടിയുടെ അഖിലെന്ഡൃ ജോയിന്‍റ് സെക്രട്ടറി ആയിരുന്നു .
1934 ലും 1938- 40 കളിലും കെ .പി .സി .സി. സെക്രട്ടറി ആയിരുന്നു .
1937-ല്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യ ഗ്രൂപ്പില്‍ അംഗമായി .
1941-ല്‍ സി .പി .ഐ യുടെ സെന്‍ട്രല്‍ കമ്മിറ്റി മെമ്പര്‍ .
1953-54,1955-56 ല്‍ ആക്ടിംഗ് ജനറല്‍ സെക്രട്ടറി .
1957-ല്‍ മുഖ്യ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു .
1978- 91 വരെ സി .പി .എം ജനറല്‍ സെക്രട്ടറി .മരണം വരെ പി .ബി മെമ്പര്‍ ആയിരുന്നു .
1957 -59,1967-69 വര്‍ഷങ്ങളില്‍ മുഖ്യമന്ത്രി .
1998 മാര്‍ച്ച് 19 നു അന്തരിച്ചു .
പ്രധാന കൃതികള്‍ :
കേരളം മലയാളിയുടെ മാതൃഭൂമി ,ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രം ,മാര്‍ക്സിസം -ലെനിനിസം ,ഒരു പാഠ പുസ്തകം ,കമ്മ്യൂണിസ്റ്റ് പാര്ട്ടി കേരളത്തില്‍ ,ഗാന്ധിയും ഗാന്ധിസവും ,മാര്‍ക്സിസവും മലയാള സാഹിത്യവും ,ആത്മകഥ ,ഒരു ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ്ണ്ടെ ഓര്‍മ്മക്കുറിപ്പുകള്‍ ,മുന്‍ മുഖ്യ മന്ത്രിയുടെ ഓര്‍മ്മക്കുറിപ്പുകള്‍ ,വായനയുടെ ആഴങ്ങളില്‍ .
"സെകുലറിസം ഒരിക്കലും മതത്തിന് എതിരല്ല .മതത്തെ രാഷ്ട്രീയ കാര്യങ്ങളില്‍ നിന്നു വേര്തിരിക്കലാണ് ശരിയായ സെകുലറിസം "-ഇ .എം .എസ്
Wednesday, 8 July 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment