നിറമില്ലാത്ത കുപ്പായവും ആളൊഴിഞ്ഞ മൈതാനവും ആരവങ്ങളില്ലാത്ത കളിയഴകും, അതായിരുന്നു ടെസ്റ്റ് ക്രിക്കറ്റ്. കാലം മാറി. എങ്ങോ മറന്നു വെച്ച ക്ലാസ്സിക് ശൈലികളും ലക്ഷിയം തെറ്റിയ ആക്രമണങ്ങളും മാറി വരുന്ന പരീക്ഷണങ്ങളും കലി പൂണ്ട പെരുമാറ്റവും അങ്ങനെ അങ്ങനെ മുറതെറ്റിയ മാറ്റങ്ങല്‍ക്കൊടുവില്‍ മാന്യന്മാരുടെ കളി ചരിത്ര പുസ്തകത്തിന്‍റെ താളുകളില്‍ അഭയം തേടാന്‍ ഒരുങ്ങുകയാണ്. ഇങ്ങനെയൊക്കെയായ സ്ഥിതിക്ക് ക്രിക്കറ്റ് പണ്ടിതന്മാര്‍ക്ക് വെറുതെ ഇരിക്കാനാകുമോ? നിയമങ്ങള്‍ക്കും രീതികള്‍ക്കും ഭേതഗതികള്‍ വരുത്തി ആധുനിക ടെസ്റ്റ് എന്ന ആശയത്തിലേക്ക് 'അതിവേഗം ബഹുദുരം' പിന്നിട്ടു കഴിഞ്ഞു. കാത്തിരുന്നു കാണുക തന്നെ ......................................!!!
Wednesday, 29 July 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment