Tuesday 21 July 2009

കേരളത്തിലെ സര്‍വകലാശാലകള്‍


കേരള സര്‍വകലാശാല

ശ്രീചിത്തിരതിരുനാല്‍ ബാലരാമ വര്‍മ്മ മഹാരാജാവ് 1937 നവംബര്‍ 1 നു തന്‍റെ 27 -)o ജന്മദിനത്തില്‍ സ്ഥാപിച്ചതാണ് തിരുവിതാംകൂര്‍ സര്‍വകലാശാല .ഐക്യ കേരളം നിലവില്‍ വന്നതോടെ 1957 ആഗസ്റ്റ്‌ 30 നു ഇതു കേരള സര്‍വകലാശാലയായി മാറി.നാട്ടുരാജ്യങ്ങളില്‍ മൂന്നാമത്തേതും ഇന്ത്യയിലെ 16) മത്തെതും ആയ സര്വകലാശാലയാണിത് .10 കോളേജുകളുമായി ആരംഭിച്ച തിരുവിതാംകൂര്‍ സര്‍വകലാശാലയുടെ ആദ്യത്തെ ചാന്‍സിലര്‍ മഹാരാജാവും ആദ്യ വൈസ് ചാന്സിലെര്‍ സി .പി.രാമാ സ്വാമി അയ്യരുമായിരുന്നു .
മറ്റു സര്‍വകലാശാലകള്‍
കാലിക്കറ്റ് സര്‍വകലാശാല -1968
കൊച്ചി ശാസ്ത്ര സാങ്ങേതിക സര്‍വകലാശാല -1971
കാര്ഷിക സര്‍വകലാശാല -1971
മഹാത്മാ ഗാന്ധി സര്‍വകലാശാല -1983
ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല -1993
കണ്ണൂര്‍ സര്‍വകലാശാല -1996

No comments: