Sunday, 19 July 2009

കെട്ടി കിടക്കുന്ന ഫയലുകള്‍ ...

നാട്‌ ഭരിക്കുന്നത്‌ ജനങ്ങള്‍ തിരഞ്ഞെടുത്തയച്ച ജനപ്രതിനിധികളല്ലെന്നും ജനങ്ങളോട്‌ യാതൊരു ഉത്തരവാദിത്തവും ഇല്ലെന്ന് സ്വയം വിശ്വസിക്കുന്ന ഉദ്യോഗസ്ഥപ്രഭുക്കളാണെന്നും എല്ലാ പൌരന്‍മാരും തിരിച്ചറിഞ്ഞ യാഥാര്‍ഥ്യമാണ്‌. അതിനാല്‍ തന്നെ സംസ്ഥാനത്തിണ്റ്റെ തലസ്ഥാനത്ത്‌ , ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റില്‍ 2009 മേയ്‌ 31 വരെയുള്ള കണക്ക്‌ പ്രകാരം ഒന്നേകാല്‍ ലക്ഷം ഫയലുകള്‍ കെട്ടിക്കിടക്കുന്നുണ്ടെന്ന മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തല്‍ ആരെയും അമ്പരപ്പിച്ചിരിക്കാന്‍ ഇടയില്ല!!

No comments: