പ്രശസ്ത നയതന്ത്രഞ്ഞനും ഗാന്ധിയനും സാമൂഹിക വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ മൂര്‍ക്‍കോത്ത് രാമുണ്ണി ഓര്‍മയായി. ഇന്ത്യന്‍ വ്യോമസേനയിലെ ആദ്യ മലയാളി വൈമാനികനയയിരുന്നു അദ്ദേഹം. സാഹിത്യ സാമ്രാട്ടയിരുന്ന മൂര്‍ക്കോത്തു കുമാരന്റ്റെയും യശോധയുടെയും മൂത്ത മകനായി 1914-ല്‍ തലശ്ശേരി ചെട്ടഖ്‌ഖ്‌ുന്നിലാന്‍ ജനനം . പ്രധാനമന്ത്രിമാരായ ജവഹര്‍ലാല്‍ നെഹ്‌റു, ലാല്‍ ബെതധുര്‍ ശാസ്ത്രി , ഇന്ദിര ഗാന്ധി എന്നിവരുടെ കാലത്ത് പ്രധാന ചുമതലകളില്‍ നിയമിതനായി. നേപ്പാള്‍ രാജാവ് രാജ്യത്തെ ഏറ്റവും വലിയ ബഹുമതിയായ ത്രിശക്തി പദവി നല്കി അദ്ധേഹത്തെ അധരിച്ചിട്ടുണ്ട്. ഇന്ത്യന്‍ വ്യോമാസേനയും ഫ്യ്ടെര്‍ പൈലെട്ടായ ഔദ്യോഗിക ജീവിതം തുടങ്ങിയ അദ്ദേഹം നാഗാലാന്‍ഡ് ഗവര്‍ണറുടെ ഉപധേഷ്ട്ടാവായി സര്‍വീസില്‍ നിന്നു വിരമിച്ചു.
Friday, 10 July 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment