കാലത്തിനുമേല്‍ തുറന്നു വെച്ചതായിരുന്നു ഇരു കണ്ണുകളും. പങ്കിലമായ കാഴ്ചകള്‍ അന്ധനാക്കി!
ഇനിയൊരു മൂന്നാം കണ്ണ് വേണം....
ദുഷിച്ച കാലത്തിനു ചൂഴ്ന്നു നല്‍കാന്‍ !!!!.....
The role of a writer is not to say what we all can say, but what we are unable to say..... AnaisNin
No comments:
Post a Comment